?????? ?????????????? ????????????? ?????? ???????????????

സ​ബ്​​സി​ഡി ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍നി​ന്ന്​ ഈ​ജി​പ്തി​ലേ​ക്ക് സ​ബ്‌​സി​ഡി ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ള്‍ ക​ട​ത ്താ​നു​ള്ള ശ്ര​മം ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ വി​ഫ​ല​മാ​ക്കി. സ​ല്‍മി ക​സ്​​റ്റം​സ് അ​ധി​കൃ​ത​രാ​ണ്​ ഇൗ​ജി​പ്​​ഷ്യ​ൻ യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. പാ​ല്‍പൊ​ടി,

എ​ണ്ണ, അ​രി തു​ട​ങ്ങി​യ വ​സ്തു​ക്ക​ളാ​ണ് ഇ​യാ​ളി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്. സ്വ​ദേ​ശി​ക​ൾ​ക്ക് സ​ബ്സി​ഡി​യാ​യി ന​ൽ​കു​ന്ന സാ​ധ​ന​ങ്ങ​ൾ വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ത്തു​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണ്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.