വൈ​ദ്യു​തി പാ​ന​ൽ ബോ​ർ​ഡി​ന് തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി പാ​ന​ൽ ബോ​ർ​ഡി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന വി​ഭാ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​ന്ത​ലൂ​സി​ലെ സ്വ​ദേ​ശി വീ​ട്ടി​ലെ പാ​ന​ൽ ബോ​ർ​ഡി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ല. അ​ഗ്നി​ശ​മ​ന ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് വീ​ട്ടി​ലെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നു​ണ്ടാ​യേ​ക്കാ​വു​ന്ന അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. അ​ർ​ദി​യ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ് തീ ​അ​ണ​ച്ച​ത്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.