????????????? ????????? ????????????? ???????????????? ??????? ???????????????????????????????????? ???????????? ???? ????????????????

യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഇ​ല​ക്​​ട്രി​ക്ക​ൽ റൂ​മി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത്​ സി​റ്റി: യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​​െൻറ ഇ​ല​ക്​​ട്രി​ക്​ റൂ​മി​ൽ ചെ​റി​യ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഉ​ച്ച​ക്ക്​ 12ഒാ​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്തം സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ ത​ന്നെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സ്​​കൂ​ളി​ലു​ണ്ടാ​യി​രു​ന്ന അ​ഗ്​​നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​േ​യാ​ഗി​ച്ച്​ ത​ന്നെ​യാ​ണ്​ തീ ​നി​യ​ന്ത്രി​ച്ച​തെ​ന്ന്​ യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​

വി​വ​രം അ​റി​യി​ച്ച​ത്​ അ​നു​സ​രി​ച്ച്​ അ​ഗ്നി​ശ​മ​ന സേ​ന പ​ത്ത്​ മി​നി​റ്റി​ന​കം സ്​​കൂ​ളി​ൽ എ​ത്തി. തീ​പി​ടി​ത്തം അ​റി​ഞ്ഞ​യു​ട​ൻ പ്ര​തി​ക​രി​ക്കു​ക​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്​​ത സ്​​കൂ​ൾ മാ​നേ​ജ്​​മ​െൻറി​നെ​യും ജീ​വ​ന​ക്കാ​രെ​യും അ​ധി​കൃ​ത​ർ അ​ഭി​ന​ന്ദി​ച്ചു. സ്​​കൂ​ൾ കെ​ട്ടി​ട​ത്തി​ന്​ പു​റ​ത്ത്​ ഡ്രീം​സ്​ ടെ​ക്സ്​​റ്റൈ​ൽ​സ്​ ഷോ​റൂ​മി​നോ​ട്​ ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Tags:    
News Summary - Kuwait-Kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.