???????? ?????? ????????? ??????? ????????????????????? ??????????????? ????????????????? ???? ??????????????? ???? ?????????????? ????? ????? ????????? ??????????? ???. ??????? ??????????? ?????????????

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ സ​ഹാ​യം ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി. ഈ ​വ​ർ​ഷ​ത്തെ ഓ​ണം-​ഈ​ദ് ആ​ഘോ​ഷം ഒ​ഴി​വാ​ക്കി വി​വി​ധ യൂ​നി​റ്റു​ക​ളി​ൽ​നി​ന്ന്​ സ​മാ​ഹ​രി​ച്ച ആ​ദ്യ ഗ​ഡു ര​ണ്ടു​ല​ക്ഷം രൂ​പ​യാ​ണ്​ കൈ​മാ​റി​യ​ത്. പ​ണം കൈ​മാ​റി​യ​തി​​െൻറ രേ​ഖ പ്ര​സി​ഡ​ൻ​റ്​ സ​ലിം രാ​ജ് നോ​ർ​ക്കാ ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​റി​ന് കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ, ട്ര​ഷ​റ​ർ ത​മ്പി​ലൂ​ക്കോ​സ്, ആ​ർ​ട്ട്സ് സെ​ക്ര​ട്ട​റി പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, ടി.​വി. ഹി​ക്മ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.