????????? ???????????? ???????????????? ???????????? ??????? ????????????? ?????????? ??????? ?????? ????????? ???????????

സ​ഹ​ദ് ക​ട​ലൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: 33 വ​ർ​ഷ​ത്തെ കു​വൈ​ത്ത് പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന സ​ഹ​ദ് ക​ട​ലൂ​രി​ന് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഇ​സ്​​ലാ​ഹി സ​െൻറ​ർ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സ​ഹ​ദ് കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യും ഫൈ​ഹ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്, സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

സം​ഗ​മ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​റി​​െൻറ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി സ​ഹ​ദ് ക​ട​ലൂ​രി​ന് ന​ൽ​കി. ചെ​യ​ർ​മാ​ൻ വി.​എ. മൊ​യ്തു​ണ്ണി, സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് മ​ദ​നി, അ​ബ്​​ദു​ൽ അ​സീ​സ് സ​ല​ഫി, മു​ഹ​മ്മ​ദ് ബേ​ബി, യൂ​നു​സ് സ​ലീം, അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ങ്ങ​ൾ, അ​ൻ​വ​ർ സാ​ദ​ത്ത്, മു​ഹ​മ്മ​ദ് റാ​ഫി, ഫി​റോ​സ് ചു​ങ്ക​ത്ത​റ, ന​ജീ​ബ് സ്വ​ലാ​ഹി, അ​യ്യൂ​ബ് ഖാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.