കണ്ണൂർ വിമാന സമയത്തിൽ മാറ്റം

കുവൈത്ത്​ സിറ്റി: ഇൻഡിഗോയുടെ കണ്ണൂർ വിമാന സർവിസി​​​െൻറ സമയത്തിൽ ആഗസ്​റ്റ്​ അഞ്ചുമുതൽ മാറ്റമുണ്ടാവും. ​ആഗസ് ​റ്റ്​ നാലു വരെ നിലവിലുള്ളതുപോലെ രാവിലെ 8.10ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് വൈകുന്നേരം 3.35ന് കണ്ണൂരിൽ എത്തുന്ന രീതിയിൽ തുടരും. എന്നാൽ, ആഗസ്​റ്റ്​ അഞ്ചു മുതൽ ഉച്ചക്ക്​ 12.30ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് വൈകുന്നേരം 7.55ന് കണ്ണൂരിൽ എത്തും.

തിരിച്ച് കണ്ണൂരിൽ നിന്ന് പുലർച്ചെ 4.45ന് പുറപ്പെട്ട് 7.10 കുവൈത്തിൽ എത്തുന്ന സമയം ആഗസ്​റ്റ്​ നാലു വരെയേ ഉള്ളൂ. ആഗസ്​റ്റ്​ അഞ്ചുമുതൽ കണ്ണൂരിൽ ഫനിന്ന് രാവിലെ 9.05 ന് പുറപ്പെട്ട് കുവൈത്തിൽ ഉച്ചക്ക്​ 11.30ന്​ എത്തുന്ന രീതിയിലാണ്​ ക്രമീകരണം.

Tags:    
News Summary - kuwait-gulf news-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.