കുവൈത്ത് സിറ്റി: ദീർഘകാലമായി കുവൈത്തിൽ സ്ഥിരതാമസമായിരുന്ന മൂവാറ്റുപുഴ സ്വദേശ ിനി മരിച്ചു. പരേതനായ സാലിഹ് മുഹമ്മദ് സാലിഹിെൻറ ഭാര്യ റാബിഅ കുഞ്ഞഹമ്മദ് (80) ആണ് മരിച്ചത്. ഖബറടക്കം കുവൈത്തിൽ നടന്നു. മൂവാറ്റുപുഴ മയ്യക്കാർ എലിഞ്ഞിവീട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ലൈല (കുവൈത്ത് സർവകലാശാല), അൻവർ (കുവൈത്ത് ആരോഗ്യ മന്ത്രാലയം), ഇബ്തിസാം (കാസ്കോ), പരേതയായ സൈനബ്. മരുമക്കൾ: സാബിർ ഹസൻ (ഇക്വേറ്റ്), ജസ്ന അബ്ദുറഹ്മാൻ, ബഷീർ മുഹമ്മദ് (എൻജി. കുവൈത്ത്). സഹോദരൻ: പരേതനായ ഇ.എം. മൊയ്ദീൻ
കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.