കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈദ് ആശംസകൾ നേർന്നു. ലോക മുസ്ലിംകളുടെ ഇടയിൽ ശാന്തിയും സമാധാനവും നിലനിൽക്കട്ടെ എന്നും കുവൈത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സന്തോഷകരമായൊരു െപരുന്നാളുണ്ടാകട്ടെ എന്നുമാണ് അമീറിെൻറ ആശംസാസന്ദേശം.
കുവൈത്തിനെ ശത്രുക്കളുടെ കൈകളില്‍നിന്ന് അകറ്റിനിര്‍ത്തണമെന്നും കുവൈത്തിനോട് ശത്രുത പുലർത്തുന്നവര്‍ക്ക് നല്ല മനസ്സ് നല്‍കാനും അമീര്‍ പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.