വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സൗദിയിലേക്ക് പുറപ്പെടുന്നു
Posted On
date_range Updated On
date_range കുവൈത്ത് വിദേശകാര്യ മന്ത്രി സൗദി സന്ദർശനത്തിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി എന്ന നിലയിൽ തന്റെ ആദ്യ രാജ്യ സന്ദർശനത്തിനായി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനുമായി ഉഭയകക്ഷിബന്ധങ്ങളെക്കുറിച്ചും പൊതുവായ ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം ചർച്ച നടത്തും. ഉന്നത ഉദ്യോഗസഥ സംഘവും മന്ത്രിയെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.