Posted On
date_range Updated On
date_range കുവൈത്ത് വിദേശകാര്യ മന്ത്രി യു.എസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കുവൈത്തിലെ യു.എസ് അംബാസഡർ കാരെൻ സസഹരയുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തും യു.എസും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അവ വികസിപ്പിക്കുന്നതും ഇരുവരും ചർച്ചചെയ്തു. മേഖലയിലെയും ആഗോളതലത്തിലുമുള്ള മറ്റു വിഷയങ്ങളും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.