വൈ​ദ്യു​തി  സ​ബ്സ്​​റ്റേ​ഷ​ന്  തീ​പി​ടി​ച്ചു

അഹ്മദി: വൈദ്യുതി സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. അദാനിലെ സബ്സ്റ്റേഷൻ കെട്ടിടത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആളപായമില്ല. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമായത്. അഹ്മദി, അദാൻ എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്.

News Summary - kuwait fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.