ഓണസംഗമത്തിൽ ഫിഫ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഫഹാഹീൽ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഫിഫ) യുടെ ആഭിമുഖ്യത്തിൽ ഓണസംഗമം നടത്തി. ഫഹാഹീൽ യൂനിറ്റി സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ചെണ്ടവാദ്യമേളങ്ങളോടെ മാവേലിയെ വരവേറ്റു. ക്ലബ് അംഗങ്ങളുടെ വൈവിധ്യങ്ങളായ കലാപരിപാടികൾ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. പി.കെ. മുനീർ, ശ്രീനി, ജയൻ, ഫൈസൽ, ഉണ്ണി എന്നിവർ സംഗമത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.