കുവൈത്തിൽ 526 പേർക്ക്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 195 ഇന്ത്യക്കാർ ഉൾപ്പെടെ 526 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ്​ ബാധിച്ചവർ 5804 ആയി. പുതിയ രോഗബാധിതരിൽ ആറുപേർ വിദേശത്തുനിന്ന്​ വന്നവരും 520 പേർ നേരത്തെ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്​.

ചൊവ്വാഴ്​ച 85 പേർ രോഗമുക്​തി നേടി. ഇതുവരെ 2032 പേരാണ്​ രോഗമുക്​തരായത്​. ബാക്കി 3732 പേർ ചികിത്സയിലാണ്​. ചൊവ്വാഴ്​ച കോവിഡ്​ മരണമില്ല. ഇതുവരെ 40 പേരാണ്​ മരിച്ചത്​.

Tags:    
News Summary - kuwait covid updates gulf news updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.