Posted On
date_range Updated On
date_range കുവൈത്ത് മഹാ ഇടവക വാർഷിക കൺവെൻഷന് നാളെ തുടക്കമാകും
കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക എട്ട് നോമ്പാചരണവും, വാർഷിക കൺവെൻഷനും 2024 ഈ മാസം മൂന്നു മുതൽ ഏഴു വരെ നടക്കും. വൈകുന്നേരം 6.30 മുതൽ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ചാണ് ആഘോഷങ്ങൾ. ഏഴിന് വൈകുന്നേരം എട്ടു നോമ്പ് വീടലിന്റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടക്കും.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ വൈദീകനും വാഗ്മിയുമായ ഫാ.നോബിൻ ഫിലിപ്പ് വചന ശ്രുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.