ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ​ക്ക് കു​വൈ​ത്ത് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം നൽകി കു​വൈ​ത്ത് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്സ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ​ക്ക് കു​വൈ​ത്ത് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. എം.​എ​ൽ.​എ ആ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​ദേ​ശ​ത്ത് എ​ത്തു​ന്ന​ത്. കു​വൈ​ത്ത് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് ആ​ന്റോ മാ​ത്യു കു​മ്പി​ളി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു ജോ​സ് ചെ​മ്പേ​ത്തി​ൽ വാ​ട്ട​പ്പി​ള്ളി സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ്വീ​ക​ര​ണ​ത്തി​നും സ്നേ​ഹ​ത്തി​നും ചാ​ണ്ടി ഉ​മ്മ​ൻ ന​ന്ദി പ​റ​ഞ്ഞു, ആ​ന്റോ കെ. ​മാ​ത്യു കു​മ്പി​ളി​മൂ​ട്ടി​ൽ, മാ​ത്യു ജോ​സ് ചെ​മ്പേ​ത്തി​ൽ വാ​ട്ട​പ്പി​ള്ളി, പി.​സി. സു​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ചു. സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ബെ​ന്നി പു​ത്ത​ൻ, അ​ജു തോ​മ​സ് കു​റ്റി​ക്ക​ൽ, ജിം​സ​ൺ മാ​ത്യു, ബി​നോ​യ് വ​ർ​ഗീ​സ് കു​റ്റി​പ്പു​റ​ത്ത്, റോ​യ് ചെ​റി​യാ​ൻ കു​ട്ട​നാ​ട്, ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kuwait Catholic Congress gives reception to Chandi Umman MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.