ക്രി​സ്ക കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ സാ​ഗ​ര​യാ​ത്ര​യി​ൽ

ക്രി​സ്ക കു​വൈ​ത്ത് സാ​ഗ​ര​യാ​ത്ര

കു​വൈ​ത്ത് സി​റ്റി: ക്രി​സ്ത്യ​ൻ കോ​ള​ജ് ചെ​ങ്ങ​ന്നൂ​ർ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ (ക്രി​സ്ക) ഇ​രു​പ​താം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കു​ബ്ബാ​ർ ദ്വീ​പി​ലേ​ക്ക് ഏ​ക​ദി​ന സാ​ഗ​ര​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. സ​മ്മേ​ള​നം അ​ഡ്വ. ജോ​ൺ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് അ​ല​ക്സ് എ. ​ചാ​ക്കോ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നോ​ബി​ൾ മാ​ത്യു, ട്ര​ഷ​റ​ർ തോ​മ​സ് ഉ​മ്മ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജോ​ർ​ജ് മാ​ത്യു, മാ​ത്യൂ​സ് മാ​മ്മ​ൻ, അ​ന്ന​മ്മ വ​ർ​ഗീ​സ്, ജോ​ജി പി. ​ജോ​ൺ, ജേ​ക്ക​ബ് വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kriska Kuwait Cruise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.