മു​ഹ​മ്മ​ദ് കു​ട്ടി

കോഴിക്കോട് സ്വദേശി നി​ര്യാ​ത​നാ​യി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം അം​ഗം മു​ഹ​മ്മ​ദ് കു​ട്ടി പി​ലാ​ശ്ശേ​രി (ഫൈ​സ​ൽ-44) നി​ര്യാ​ത​നാ​യി. അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ജ​ഹ്‌​റ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ കെ.​എം.​സി.​സി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ അ​ബ്ദു​ള്ള​ക്കു​ട്ടി കു​ണ്ട​ത്തി​ൽ. മാ​താ​വ്: മ​റി​യ. ഭാ​ര്യ: ഫൗ​സി​യ. മ​ക്ക​ൾ: ഫാ​ത്തി​മ ഫി​ദ, മു​ഹ​മ്മ​ദ്‌ ത​സ്‌​നീം, മു​ഹ​മ്മ​ദ്‌ യാ​സീ​ൻ.

Tags:    
News Summary - Kozhikode native passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.