നാസർ 

കോഴിക്കോട്​ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കോഴിക്കോട്​ കുറ്റ്യാടി സ്വദേശി കുവൈത്തിൽ നിര്യാതനായി.

കുറ്റ്യാടി ചിറക്കര പൂളക്കൂൽ വീട്ടിൽ നാസർ (50) ആണ്​ മരിച്ചത്​. പത്ത്​ വർഷമായി കുവൈത്തിൽ ഡ്രൈവറായിരുന്നു. ഭാര്യ: നിഷാദ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും.

Tags:    
News Summary - kozhikode native died in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.