Posted On
date_range Updated On
date_range കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കൊല്ലം ആയൂർ സ്വദേശി അലക്സ് കുട്ടി (59) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതം മൂലം അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
യൂത്ത് കോൺഗ്രസ് മുൻ ഇടമുളക്കൽ മണ്ഡലം പ്രസിഡന്റ് അനു പി. അലക്സിന്റെ പിതാവും ഇടമുളക്കൽ എസ്.സി.ബി മുൻ ഡയറക്ടർ ബോർഡംഗം ഷൈനി അലക്സിന്റെ ഭർത്താവുമാണ്. മറ്റൊരു മകൻ അജു പി. അലക്സ്. മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള പ്രവർത്തനങ്ങൾക്ക് ഒ.ഐ.സി.സി കെയർ ടീം നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.