കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് ഓണം-ഈദ് സംഗമം -22ന്റെ ഭക്ഷണ കൂപ്പൺ പ്രകാശനം
Posted On
date_range Updated On
date_range കൊല്ലം ജില്ല പ്രവാസി സമാജം കൂപ്പൺ പ്രകാശനം
കുവൈത്ത് സിറ്റി: കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് ഓണം-ഈദ് സംഗമം 22ന്റെ ഭക്ഷണ കൂപ്പൺ പ്രകാശനം പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി ജേക്കബ് ചണ്ണപ്പേട്ട ഫുഡ് കൺവീനർ സംഗീത് സുഗതന് നൽകി നിർവഹിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യു, സെക്രട്ടറിമാരായ വർഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സിബി ജോസഫ്, ബൈജു മിഥുനം, ടിറ്റോ ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.