കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് വാർഷിക സമ്മേളനത്തിെൻറ മുന്നോടിയായി അബു ഹലീഫ, മഹബൂല, ജലീബ്, ഹസ്സാവി, റിഗ്ഗായ്, ജഹ്റ യൂനിറ്റുകൾ പുനഃസംഘടിപ്പിക്കുന്നു.
'സംഘടിത ശക്തി സമൂഹനന്മക്ക്' എന്ന മുദ്രാവാക്യമുയർത്തി സമാജം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താൽപര്യമുള്ള കൊല്ലം ജില്ലയിൽനിന്നുള്ള കുവൈത്തിൽ അധിവസിക്കുന്നവരെ ഭാരവാഹികൾ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു. kjpsq8.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ 66504992, 97840957, 66461684, 66409969 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.