കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയിൽ നടന്ന ഫീൽഡ് വാക്സിനേഷൻ
Posted On
date_range Updated On
date_range കെ.എൻ.പി.സിയിൽ ഒറ്റദിവസം 10,000 പേർക്ക് വാക്സിൻ നൽകി
കുവൈത്ത് സിറ്റി: ഫീൽഡ് വാക്സിനേഷൻ കാമ്പയിനിെൻറ ഭാഗമായി കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയിലെയും അനുബന്ധ കമ്പനികളിലെയും 10,000 തൊഴിലാളികൾക്ക് വാക്സിൻ നൽകി.
കമ്പനികളിലും സ്ഥാപനങ്ങളിലുമായി നടത്തിയ ഏറ്റവും വലിയ വാക്സിനേഷൻ കാമ്പയിൻ ആയിരുന്നു കെ.എൻ.പി.സിയിലേതെന്ന് കെ.എൻ.പി.സി എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഒാഫ് സപ്പോർട്ട് സർവിസ് അബ്ദുൽ അസീസ് അൽ ദുെഎജി പറഞ്ഞു.നൂറിലേറെ വരുന്ന ആരോഗ്യ ജീവനക്കാർ 12 മണിക്കൂർ കഠിന പ്രയത്നം നടത്തിയാണ് ഇത്രയും പേർക്ക് കുത്തിവെപ്പ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.