ക്നാനായ യൂത്ത് അസോസിയേഷൻ കേരളപ്പിറവി ദിനം, ഓണാഘോഷം ഫാ. സിജിൽ ജോസ്
വിലങ്ങാൻപാറ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ക്നാനായ യൂത്ത് അസോസിയേഷൻ ഓണാഘോഷം
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിലെ ക്നാനായ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം, ഓണാഘോഷം എന്നിവ വിപുലമായി സംഘടിപ്പിച്ചു.
ആഘോഷം വികാരി ഫാ. സിജിൽ ജോസ് വിലങ്ങാൻപാറ ഉദ്ഘാടനം ചെയ്തു. ഇടവക സെക്രട്ടറി മിലൻ അറക്കൽ, യൂത്ത് അസോസിയേഷൻ കോഓഡിനേറ്റർ ഡാറ്റ്സൺ മാത്യു, യൂത്ത് അസോസിയേഷൻ സെക്രട്ടറി ജെറോം ജെറിൽ, ട്രസ്റ്റി ജോയൽ സാജൻ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ പരിപാടികളും, ഗാനമേളയും ഓണസദ്യയും പരിപാടിയെ ശ്രദ്ധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.