കെ.​എം.​സി.​സി ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സ്നേ​ഹ സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കെ.​എം.​സി.​സി സ്നേ​ഹസം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സ്നേ​ഹസം​ഗ​മം കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഷാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് അ​പ്പ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ശി​ഹാ​ബ് പൂ​വ​ക്കോ​ട്, സൈ​ദ​ല​വി ഒ​റ്റ​പ്പാ​ലം, സു​ലൈ​മാ​ൻ പി​ലാ​ത്ത​റ, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ നി​സാ​ർ ത​ങ്ങ​ൾ, സ​ഫീ​ർ പു​ളി​ക്ക​ൽ, മു​ഹ്‌​സി​ൻ നെ​ല്ലി​ക്കു​റി​ശ്ശി, റി​യാ​സ് ക​ട​മ്പ​ഴി​പ്പു​റം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യി കാ​സിം പാ​ല​പ്പു​റം, അ​ബ്ദു​ൽ റ​ഹി​മാ​ൻ പ​ത്തി​രി​പ്പാ​ല എ​ന്നി​വ​രെ​യും വി​വി​ധ വി​ങ്ങു​ക​ളി​ലേ​ക്ക് സൈ​ഫു​ദ്ദീൻ, അ​ബ്‌​ദു റ​ഹീം ക​ങ്ക​ടി​യി​ൽ, മു​ഹ​മ്മ​ദ് അ​ലി ക​രി​പ്പ​മ​ണ്ണ, അ​ബ്ദു​ൽ റ​ഹി​മാ​ൻ, ഹം​സ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ ക​രി​പ്പ​മ​ണ്ണ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ആ​ബി​ദ് തോ​ട്ട​ര ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - KMCC sneha sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.