ആർ.കെ. അഷ്റഫ്, റഷീദ് കല്ലൂർ, മുഹമ്മദലി പുതിയോട്ടിൽ
Posted On
date_range Updated On
date_range കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കുവൈത്ത് സിറ്റി: കെ.എം.സി.സി പേരാമ്പ്ര മണ്ഡലം ജനറൽ ബോഡി യോഗം റിട്ടേണിങ് ഓഫിസർ ഫൈസൽ കടമേരിയുടെയും നിരീക്ഷകൻ ഡോ. മുഹമ്മദലിയുടെയും നേതൃത്വത്തിൽ അബ്ബാസിയ സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്നു.പുതിയ ഭാരവാഹികളായി ആർ.കെ. അഷ്റഫ് (പ്രസി), റഷീദ് കല്ലൂർ (ജന. സെക്ര), മുഹമ്മദലി പുതിയോട്ടിൽ (ട്രഷ), ഗഫൂർ പാലേരി, നൗഷാദ് പടിക്കൽ, സുൽഫിക്കർ, ബഷീർ കോരമ്പത്ത് (വൈ. പ്രസി), ഖലീൽ ടി.പി, റഫീഖ് എരവത്ത്, നജീം സബാഹ്, ഷജീർ പേരാമ്പ്ര (ജോ. സെക്ര), എം.കെ. അബ്ദുൽ റസാഖ്, അസീസ് പേരാമ്പ്ര, അസീസ് നരക്കോട്ട്, നിസാർ മേപ്പയൂർ, ബഷീർ മേപ്പയൂർ, ലത്തീഫ് അരിക്കുളം, ഗഫൂർ പാലേരി, റഫീക്ക് എം.ടി, മുഹബ്ബിൻ പേരാമ്പ്ര (ജില്ല കൗൺസിലർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.