ബഷീർ പൈലിപ്പുറം (പ്രസി), ആഷിഫ് കരിങ്ങനാട് (ജന. സെക്ര), ജമാൽ മുഹമ്മദ് (ട്രഷ)
കെ.എം.സി.സി പട്ടാമ്പി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി പട്ടാമ്പി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ബഷീർ പൈലിപ്പുറം പ്രസിഡന്റും ആഷിഫ് കരിങ്ങനാട് ജനറൽ സെക്രട്ടറിയും ജമാൽ മുഹമ്മദ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. സാദിഖ് ദാരിമി, ഉമൈർ ആമയൂർ, സുബൈർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിമാരായി ആഷിക്, സജാഫുൾ ഫാഹിസ്, മുഹമ്മദ് ഷമീം എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുൽ സലാം പട്ടാമ്പി, ശിഹാബുദ്ദീൻ പൂവക്കോട്, സൈതലവി തോട്ടശ്ശേരി, അഷ്റഫ് വല്ലപ്പുഴ, മുഹമ്മദ് അബ്ദുന്നിസാർ പുളിക്കൽ (ജില്ല കൗൺസിലർമാർ). റിട്ടേണിങ് ഓഫിസർ ബഷീർ തെങ്കര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.എം.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ ജില്ല പ്രസിഡന്റ് സലാം പട്ടാമ്പി അധ്യക്ഷത വഹിച്ചു. അഷ്റഫ് അപ്പക്കാടൻ സ്വാഗതവും റസാഖ് കുമരനെല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.