Posted On
date_range Updated On
date_range കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രചാരണ സമ്മേളനം ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘തംകീൻ- 2024’ മഹാസമ്മേളനത്തിന്റെ പ്രചാരണാർഥം കുവൈത്ത് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനവും ആദരവും ഇന്ന് നടക്കും.
വൈകീട്ട് ആറിന് ദജീജ് മെട്രോ മെഡിക്കൽ കെയർ കോർപറേറ്റ് ഹാളിലാണ് സമ്മേളനം. സുബൈർ ഹുദവി ചേകന്നൂർ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ കാസർകോട് ജില്ലയിൽ നിന്നുള്ള മുതിർന്ന പ്രവർത്തകരെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.