കെ.എം.സി.സി കാസർകോട് മണ്ഡലം അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കെ.എം.സി.സി കാസർകോട് മണ്ഡലം അംഗത്വ കാമ്പയിൻ
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കാസർകോട് മണ്ഡലംതല അംഗത്വ കാമ്പയിൻ ഉദ്ഘാടനം പ്രസിഡന്റ് കബീർ തളങ്കര മുതിർന്ന അംഗം ഉസ്മാൻ അബ്ദുല്ലക്ക് നൽകി നിർവഹിച്ചു.
മണ്ഡലം നേതാക്കളായ സുഹൈബ് ഷെയ്ഖ്, നവാസ് പള്ളിക്കാൽ, ഹാരിസ് ചൂരി, ബാരി ചേരൂർ, ഖാലിദ് പള്ളിക്കര, അഫ്സാർ തളങ്കര, റൈമു ചെർക്കള, ഗഫൂർ കോട്ടക്കുന്ന്, സകീർ ഖാസിലേൻ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറർ അഹ്മദ് ബേവിഞ്ച നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.