കുവൈത്ത് സിറ്റി: കെ.എം.സി.എ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചു. സുവർണജൂബിലി വർഷത്തേക്കുള്ള കമ്മിറ്റിക്ക് അംബാസഡർ ആശംസ നേർന്നതായി ഭാരവാഹികൾ പറഞ്ഞു. ഉപദേശക സമിതി ചെയർമാൻ രാജൻ തോട്ടത്തിൽ, സുവർണജൂബിലി കൺവീനർ രഞ്ജിത്ത്, ജോണി പെരേര, ജനറൽ സെക്രട്ടറി ഷാൻററി സണ്ണി, ട്രഷറർ ജാക്സൺ ജോർജ്, മുൻ പ്രസിഡൻറുമാരായ ഫിറോസ് മാത്യു, സോജൻ തോമസ്, ജോസ് ഇമ്മാനുവൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.