കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 ശത്രുതാപരമായ ഡ്രോണുകൾ തടഞ്ഞുനിർത്തി കൈകാര്യം ചെയ്തതായി കുവൈത്ത് സായുധ സേന അറിയിച്ചു. ഇറാൻ ആക്രമണത്തിന്റെ തുടക്കം മുതൽ 62 യു.എ.വികളും എഴു ഡ്രോണുകളും സൈന്യം വെടിവച്ചിട്ടതായി കുവൈത്ത് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ.ജാദാൻ ഫാദൽ പറഞ്ഞു. ജാഗ്രതയോടെ തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നത് തുടരുമെന്ന് സായുധ സേന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.