Posted On
date_range Updated On
date_range മഹാവീർ ജയന്തി: ഇന്ന് എംബസി അവധി
കുവൈത്ത് സിറ്റി: മഹാവീർ ജയന്തി ആഘോഷഭാഗമായി ചൊവ്വാഴ്ച കുവൈത്തിലെ ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു. എന്നാൽ എംബസിയിലെ അടിയന്തര സേവനങ്ങൾ ലഭ്യമാവും.
എല്ലാ കോൺസുലാർ ആപ്ലിക്കേഷൻ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും. നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അടിയന്തര ഹെൽപ്പ്‌ലൈൻ സേവനങ്ങൾ തുടരുമെന്നും എംബസി അറിയിച്ചു. അടിയന്തര സഹായത്തിനായി മൊബൈൽ/വാട്ട്‌സ്ആപ്പ് -+965 65501946 ഹെൽപ്പ്‌ലൈൻ നമ്പരിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.