പ്രവാസ ജീവിതം നിർത്തി മടങ്ങുന്ന ലൈല ജോർജിന് കെ.കെ.പി.എ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ലൈല ജോർജിന് കെ.കെ.പി.എ യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസജീവിതം നിർത്തി നാട്ടിലേക്ക് യാത്ര തിരിക്കുന്ന കെ.കെ.പി.എ അംഗം ലൈല ജോർജിന് സംഘടന യാത്രയയപ്പ് നൽകി.
മഹ്ബൂല കല ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് സക്കീർ പുത്തൻപാലത്ത് മെമേൻറാ കൈമാറി.
രക്ഷാധികാരി തോമസ് പള്ളിക്കൽ, വൈസ് പ്രസിഡൻറ് സാറാമ്മ ജോൺസ്, ഉപദേശകസമിതി അംഗങ്ങളായ അബ്ദുൽ കലാം മൗലവി, സിറാജുദ്ദീൻ തൊട്ടാപ്പ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോസ് ജോർജ്, വിനോദ് ഹരീന്ദ്രൻ, കിരൺ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സുശീല കണ്ണൂർ സ്വാഗതവും ട്രഷറർ ബൈജു ലാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.