അഷ്റഫ് അലി, എ.ജി. അഷ്റഫ്, എസ്. ഷഫീർ
Posted On
date_range Updated On
date_range കെ.കെ.എം.എ മഹ്ബൂല ബ്രാഞ്ച് ഭാരവാഹികൾ
കുവൈത്ത് സിറ്റി: കെ.കെ.എം.എ മഹ്ബൂല ബ്രാഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അഷ്റഫ് അലി (പ്രസി.), എ.ജി. അഷ്റഫ് (ജന. സെക്ര.), എസ്. ഷഫീർ (ട്രഷ.), അബ്ദുൽ അസീസ്, കെ.വി. ഷാഹുൽ ഹമീദ്, നിഹാദ് ബാബു, മുഹമ്മദ് മുസ്തഫ, ഉമ്മർകോയ, എ.സി. അബ്ദുൽ റഊഫ്, മുഹമ്മദ് ശഫീഖ്, അഷ്റഫ് ബാലുശ്ശേരി (വൈസ് പ്രസി.). സമീർ, എസ്.വി. മുഹമ്മദ് യാസീൻ (സെക്ര.). യോഗം സോണൽ പ്രസിഡൻറ് നിസാം ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് അസ്ലം ഹംസ അധ്യക്ഷത വഹിച്ചു. മുഹമ്മദ് യാസീൻ സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.