കെ.കെ.എം.എ അനുശോചിച്ചു

കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാരുടെ വിയോഗത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അനുശോചിച്ചു. ആലിക്കുട്ടി മുസ്ല്യാരുടെ വിയോഗം മലയാളി സമൂഹത്തിനും സമുദായത്തിനും വലിയ നഷ്ടമാണെന്ന് കെ.കെ.എം.എ വ്യക്തമാക്കി.

കെ.കെ.എം.എ സംഘടിപ്പിച്ച ‘ഏക സ്വരം’ പരിപാടിയിൽ അദ്ദേഹത്തിന്റെ മുഖ്യ പങ്കാളിത്വവും സ്മരിച്ചു. ആലിക്കുട്ടി മുസ്ല്യാരുടെ വിയോഗത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അഗാതമായ ദു:ഖം രേഖപ്പെടുത്തി. 

Tags:    
News Summary - KKMA expressed condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.