കെ.​കെ.​എം.​എ പ്ര​വ​ർ​ത്ത​ക​ർ ച​ന്ദ്ര​യാ​ൻ വി​ജ​യാ​ഘോ​ഷ​ത്തി​ൽ

ച​ന്ദ്ര​യാ​ൻ വി​ജ​യം ആ​ഘോ​ഷി​ച്ച് കെ.​കെ.​എം.​എ

കു​വൈ​ത്ത് സി​റ്റി: ച​ന്ദ്ര​യാ​ൻ -3ന്റെ ​വി​ജ​യ​ക​ര​മാ​യ വി​ക്ഷേ​പ​ണം ആ​ഘോ​ഷി​ച്ച് കെ.​കെ.​എം.​എ. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന് മ​ധു​രം വി​ത​ര​ണം ചെ​യ്തും ബ​ലൂ​ണു​ക​ൾ പ​റ​ത്തി​യും ഇ​ന്ത്യ​ൻ പ​താ​ക വീ​ശി ച​ന്ദ്ര​യാ​ൻ അ​ഭി​ന​ന്ദ​ന പോ​സ്റ്റ​റി​നൊ​പ്പം ഗ്രൂ​പ് ഫോ​ട്ടോ എ​ടു​ത്തു​മാ​ണ് കെ.​കെ.​എം.​എ ആ​ഘോ​ഷി​ച്ച​ത്. രാ​ജ്യം നേ​ടി​യ ഈ ​ഐ​തി​ഹാ​സി​ക വി​ജ​യം കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ളി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​ക​ട്ടെ എ​ന്ന് കെ.​കെ.​എം.​എ ആ​ശം​സി​ച്ചു. യോ​ഗ​ത്തി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര വൈ​സ് ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്ദു​ൽ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റു​മാ​രാ​യ കെ. ​ബ​ഷീ​ർ, ബി.​എം. ഇ​ക്ബാ​ൽ, എ​ച്ച്.​എ. ഗ​ഫൂ​ർ, കേ​ന്ദ്ര നേ​താ​ക്ക​ളാ​യ കെ.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, മ​ജീ​ദ് റ​വാ​ബി, നി​സാം നാ​ല​ക​ത്ത്, അ​ബ്ദു​ൽ ക​ലാം മൗ​ല​വി, ല​ത്തീ​ഫ് എ​ട​യൂ​ർ, സു​ൽ​ഫി​ക്ക​ർ നൗ​ഫ​ൽ, പി.​എം. ജാ​ഫ​ർ, ഒ.​എം. ഷാ​ഫി, വി.​കെ. നാ​സ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് സ്വാ​ഗ​ത​വും അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ഒ.​പി. ശ​റ​ഫു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - K.K.M.A Celibrated the success of chandrayan3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.