Posted On
date_range Updated On
date_range കെ.കെ.എം.എ അഹ്മദി സോണൽ ഭാരവാഹികൾ
കുവൈത്ത് സിറ്റി: കെ.കെ.എം.എ അഹ്മദി സോണൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: മുഹമ്മദ് അലി കടിഞ്ഞിമൂല (പ്രസി.), സി.എം. അഷ്റഫ് (വർക്കിങ് പ്രസി.) പി.എം. ഹാരിസ് (ജനറൽ സെക്ര.) ടി. ഫിറോസ് (ട്രഷറർ).
വൈസ് പ്രസിഡൻറുമാരായി കെ.ടി. മുഹമ്മദ് റഫീഖ് (മെംബർഷിപ്), ഹംസക്കുട്ടി (ഫാമിലി ബെനഫിറ്റ്), എൻ. സാജിദ് (ഡെവലപ്മെൻറ്), സലീം കൊമ്മേരി (മാഗ്നറ്റ്), എം.ടി. അബ്ദുൽ നാസർ (ഫാമിലി ക്ലബ്), സി.എം. അഷ്റഫ് (റിലീഫ്, റിലീജ്യസ്), ബഷീർ ഉദിനൂർ (ആർട്സ്, സ്പോർട്സ്), കെ.പി. നിയാദ് (അഡ്മിൻ സെക്ര.), മുഹമ്മദ് യാസീൻ (െഎ.ടി സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.