കെ.കെ.ഐ.സി ഉംറ പഠന ക്ലാസ്

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ നേതൃത്വത്തിൽ ഉംറ പഠന ക്ലാസ് സംഘടിപ്പിക്കുന്നു. ജൂൺ 16 ന് പുറപ്പെടുന്ന ഉംറ സംഘത്തിലുള്ളവർക്കായാണ് പഠന ക്ലാസ്. മറ്റു ഉംറയാത്രക്കാർക്കും ക്ലാസിൽ പങ്കെടുക്കാം. ജൂൺ 11ന് രാത്രി ഏഴിന് ഷർക്ക് അൽ അവാദി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസിന് അബ്ദുൽ മജീദ് മദനി, മുസ്തഫ സഖാഫി എന്നിവർ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - KKIC Umrah Learning Class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.