കെ.കെ.ഐ.സി ജഹ്റ മദ്റസ ഓറിയന്റേഷൻ ഡേ

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) ജഹ്റ മദ്റസ അൽ ബിദായ പ്രോഗ്രാം സംഘടിപ്പിച്ചു. കെ.കെ.ഐ.സി ജഹ്റ യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്ല കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. കെ.കെ. ഐ.സി കേന്ദ്ര ഫിനാൻസ് സെക്രട്ടറി കെ.സി. അബ്ദു ലത്തീഫ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ഇല്ലായ്മ ചെയ്യാൻ ധാർമിക വിദ്യാഭ്യാസം നിർബന്ധമാണ് എന്ന് അദേഹം പറഞ്ഞു. കെ.കെ.ഐ.സി അസിറ്റന്റ് സെക്രട്ടറി ഹിഫ്സുറഹിമാൻ ആശംസ നേർന്നു. മദ്റസ പി.ടി.എ പ്രസിഡൻറ് ഫൈസൽ നന്ദി പറഞ്ഞു.

Tags:    
News Summary - KKIC Jahra Madrasa Orientation Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.