ഹാഫിദ് മുഹമ്മദ് അസ്ലം (പ്രസി), അബ്ദുൽ കരീം (ജന.സെക്ര), ആസിഫ് (ട്രഷ).
കെ.കെ.ഐ.സി അബ്ബാസിയ ഈസ്റ്റ് യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) അബ്ബാസിയ ഈസ്റ്റ് യൂനിറ്റ് 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് അസ്ലം കാപ്പാട് , എൻ.കെ.അബ്ദുസ്സലാം,അമീൻ ഹവല്ലി എന്നിവർ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു.
ഭാരവാഹികൾ: ഹാഫിദ് മുഹമ്മദ് അസ്ലം (പ്രസി), കെ.സി.അബ്ദുൽ കരീം (ജന.സെക്ര), ഇ.പി.ആസിഫ് (ട്രഷ), സൈനുദ്ദീൻ തിരൂർ (വൈ.പ്രസി), അലാവുദ്ദീൻ, അബ്ദുൽ ബാസിത്ത്, മുഹമ്മദ് ഫിറോസ്, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് ഫവാസ്, സൽമാൻ അസ്ലം, വി.കെ.റിയാസ് ,സാലിം അസ്ലം, റഫീഖ് തിരൂർ (വകുപ്പ് സെക്രട്ടറിമാർ), പി.എൻ.അബ്ദുൽ ലത്തീഫ് മദനി, സകീർ.കെ.ഏ ,സ്വാലിഹ് സുബൈർ (കേന്ദ്ര എക്സിക്യൂട്ടിവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.