കു​വൈ​ത്ത് ഇ​ന്ത്യ​ൻ റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റ് ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും

കി​റ മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഏ​രി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ (കി​റ) മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്റെ കീ​ഴി​ൽ ഏ​രി​യ ക​മ്മി​റ്റി​ക്ക് രൂ​പം​ന​ൽ​കി. കാ​ലി​ക്ക​റ്റ് ലൈ​ഫ് മെ​ഹ്ബൂ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ഉ​ദി​നൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ സി​ദ്ധീ​ഖ് വ​ലി​യ​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ റ​ഷീ​ദ് ത​ക്കാ​ര ഭാ​വി പ​ദ്ധ​തി​ക​ൾ, തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പി.​കെ. അ​ബ്ബാ​സ് (പ്ര​സി), ‌അ​ബ്ദു​നാ​സ​ർ ഖു​റൈ​ൻ, റി​യാ​സ് പാ​രി​സ് (വൈ.​പ്ര​സി), ഷി​യാ​ബ് ബ​ർ​ബീ​സ് (ജ​ന. സെ​ക്ര), കെ.​സി. അ​ബ്ദു​ല്ല (ജോ.​സെ​ക്ര), അ​ബ്ദു​നാ​സ​ർ -അ​ൽ നാ​സ് (ജോ.​സെ​ക്ര.), വി.​വി. ഷം​സീ​ർ (ട്ര​ഷ). എ​ക്സി​ക്യൂ​ടി​വ് അം​ഗ​ങ്ങ​ൾ: എ.​പി. സി​ദ്ദീ​ഖ്, ശാ​ക്കി​ർ, പി.​പി. അ​ൻ​വ​ർ, ഫാ​സി​ൽ, ശ​ൻ​ഫീ​ർ, സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത്, മു​ഹ​മ്മ​ദ് ശ​രീ​ഫ്. ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഷീ​ദ് ത​ക്കാ​ര തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ബാ​സ് യോ​ഗം നി​യ​ന്ത്രി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ർ ഷ​ൻ​ഫീ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Kira Mubarak Al Kabir Area Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.