അ​ബ്ദു​ൽ റ​സാ​ഖ്‌,   അ​ജ്‌​മ​ൽ,     എം.​എ.​ഖ​ലീ​ൽ

കെ.ഐ.ജി റിഗ്ഗായ്‌ ഏരിയാ ഭാരവാഹികൾ

കുവൈത്ത്‌ സിറ്റി: കേരള ഇസ്‍ലാമിക്‌ ഗ്രൂപ്പ (കെ.ഐ.ജി) റിഗ്ഗായ്‌ ഏരിയ 2026-2027 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏരിയാ ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പ്‌ പ്രക്രിയകൾക്ക്‌ കേന്ദ്ര സമിതിയംഗം ഫിറോസ്‌ ഹമീദ്‌, കേന്ദ്ര ട്രഷറർ പി.ടി. ഷാഫി എന്നിവർ നേതൃത്വം നൽകി.

അബ്ദുൽ അസീസ്‌ ഖിറാഅത്തും മുഹമ്മദ്‌ ഫഹീം സ്വാഗതവും പറഞ്ഞു. ടി.പി. അറഫാത്ത്‌, എൻ.പി. അബ്ദുൽ റസാഖ്‌ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.പി. അബ്ദുൽ റസാഖ്‌ (പ്രസി), അജ്‌മൽ കറുത്തേടത്ത്‌ (സെക്ര), എം.എ. ഖലീൽ (ട്രഷ), ടി.പി. അറഫാത്ത്‌ , ഇബ്രാഹീം അപ്പേലി (വൈ.പ്രസി), മുഹമ്മദ്‌ ഫഹീം, ഷഫീർ അബൂബക്കർ (ജോ.സെക്ര), റിയാസ്‌ ഹസൻ (അസി.ട്രഷ), സലാഹുദ്ദീൻ, കെ.സി. ഷമീർ, കെ.എം. അൻസാർ, അബ്ദുൽ അസീസ്‌, അശ്‌റഫ്‌, യാസിർ കരിങ്കല്ലത്താണി, സെൽവാസ്‌ പരപ്പിൽ, ഫഹീം ജമാൽ (വകുപ്പു കൺ)

Tags:    
News Summary - KIG Riggai Area Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.