Posted On
date_range Updated On
date_range കെ.ഐ.ജി അബ്ബാസിയ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: കേരള ഇസ്‍ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) കുവൈത്ത് അബ്ബാസിയ യൂനിറ്റിന്‍റെ 2026 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിന് കേന്ദ്ര ജനറൽ സെക്രട്ടറി സാബിക്ക് യൂസഫ് നേതൃത്വം നല്‍കി. ഏരിയ പ്രതിനിധി അബ്ദു സന്നിഹിതരായിരുന്നു. എം.എം. നൗഫൽ സ്വാഗതവും മുനീർ മഠത്തിൽ ഖിറാഅത്തും നിർവഹിച്ചു.
ഭാരവാഹികൾ: റഷീദ് ബാവ (പ്രസി), അബ്ദുൽ വഹാബ് (ജന.സെക്ര), ഇ.എം. ഷമീർ (ട്രഷ), എം.എം. നൗഫൽ (വൈ.പ്രസി), ഒ.എം. ഷാജഹാൻ (ജോ. സെക്ര), മുനീർ മഠത്തിൽ, ഫൈസൽ വടക്കേക്കാട്, നൗഷാദ് പി.സി, ഹരീഷ് മോൻ, ഇസ്മായിൽ അഹമ്മദ് ചാലക്കൽ, അബ്ദുൽ നാസർ, ജനീഫർ (വകുപ്പ് കൺവീനർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.