കുവൈത്ത് സിറ്റി: കിഡ്സ് ഇൻറർനാഷനൽ പ്രീസ്കൂൾ പിഞ്ചുകുട്ടികൾക്കായി പ്രച്ഛന്നവേഷ മത്സരം സംഘടിപ്പിച്ചു. ലഘുകവിതകളെ ആസ്പദമാക്കി ‘കായിക പ്രതിഭകളോടൊപ്പം സഞ്ചരിക്കുക’ എന്ന ആശയാടിസ്ഥാനത്തിലായിരുന്നു പ്രച്ഛന്നവേഷ മത്സരം.
ജിംനാസ്റ്റിക്സ്, സോക്കർ, ബാഡ്മിൻറൺ, ടെന്നിസ്, ഗുസ്തി, റോളർസ്കാറ്റിങ്, സൈക്കിൾ ഓട്ടം, നീന്തൽ, കളരി, തുടങ്ങിയ കായിക പ്രതിഭകളുടെ വേഷമണിഞ്ഞ് കുട്ടികൾ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.