അ​ബ്ദു​ൽ ക​രീം ഫൈ​സി (പ്ര​സി.), അ​ബ്ദു​ൽ ല​ത്തീ​ഫ് മൗ​ല​വി പു​ളി​ങ്ങോം (ജ​ന. സെ​ക്ര.), മ​നാ​ഫ് മൗ​ല​വി ന​ട​മ്മ​ൽ​പൊ​യി​ൽ (ട്ര​ഷ.)

കെ.ഐ.സി ഫർവാനിയ മേഖല കമ്മിറ്റി

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) 2023-24 വർഷത്തേക്കുള്ള ഫർവാനിയ മേഖല കമ്മിറ്റി നിലവില്‍വന്നു.

ഭാരവാഹികൾ: അബ്ദുൽ കരീം ഫൈസി (പ്രസി), അബ്ദുൽ ലത്തീഫ് മൗലവി പുളിങ്ങോം(ജന. സെക്ര), മനാഫ് മൗലവി നടമ്മൽപൊയിൽ (ട്രഷ), അഷ്‌റഫ്‌ അൻവരി, അബ്ദുൽ ഹകീം ഹസനി, ഇഖ്ബാൽ പതിയാറത്ത് (വൈ. പ്രസി), റിയാസ് ചെറുവത്തൂർ, സിറാജ് അത്തോളി, റിഹാബ് (ജോ.സെക്ര). കെ.ഐ.സി പ്രസിഡന്റ്‌ അബ്ദുൽഗഫൂർ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഹംസ ബാഖവി യോഗം ഉദ്ഘാടനം ചെയ്തു. മുസ്തഫ ദാരിമി പ്രാർഥന നടത്തി. അഷ്‌റഫ്‌ അൻവരി അധ്യക്ഷത വഹിച്ചു. 2020-2022 പ്രവർത്തന റിപ്പോർട്ട്‌ അബ്ദുല്ലത്തീഫ് മൗലവി അവതരിപ്പിച്ചു. ശിഹാബ് മാസ്റ്റർ, നാസർ കോഡൂർ, മുസ്തഫ ദാരിമി, സൈനുൽ ആബിദ് ഫൈസി, അബ്ദുൽ ഹകീം മൗലവി വാണിയന്നൂർ, ലത്തീഫ് എടയൂർ എന്നിവർ സംസാരിച്ചു. അബ്ദുല്ലത്തീഫ് മൗലവി സ്വാഗതവും മിസ്ഹബ് കാസർകോട് നന്ദിയും പറഞ്ഞു.

Tags:    
News Summary - KIC Farwania Region Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.