കെ.ഐ.സി കലണ്ടർ പ്രകാശനം കേന്ദ്ര ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ നിർവഹിക്കുന്നു
Posted On
date_range Updated On
date_range കെ.ഐ.സി കലണ്ടർ പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) 2025-2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. മംഗഫ് മലബാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഇബ്രാഹീം അറഫക്ക് കലണ്ടർ നൽകി പ്രകാശനം ചെയ്തു.
കേന്ദ്ര സെക്രട്ടറി ഇസ്മായിൽ ഹുദവി, നാസർ കോഡൂർ, മുനീർ പെരുമുഖം, മേഖല നേതാക്കളായ ഇല്യാസ് ബാഹസൻ തങ്ങൾ, റഷീദ് മസ്താൻ, ആരിഫ്, ഹംസകുട്ടി, ഫൈസൽ ടി.വി, സമീർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.