Posted On
date_range Updated On
date_range കേരള ഡ്രൈവേഴ്സ് ചങ്ക് ബ്രോസ് സംഗമം
കുവൈത്ത് സിറ്റി: കേരള ഡ്രൈവേഴ്സ് ചങ്ക് ബ്രോസ് (കെ.ഡി.സി.ബി) കുവൈത്ത് ഗ്രൂപ് മൂന്നാമത് സം ഗമം നടന്നു.
കാസർകോട് ജില്ല അഡ്മിനും കുവൈത്ത് ഗ്രൂപ്പിെൻറ മുതിർന്ന അഡ്മിനുമായ ഫാറൂഖ് ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം ജില്ല ഗ്രൂപ് അംഗവും കുവൈത്ത് അഡ്മിനുമായ ബിജുലാൽ അധ്യക്ഷത വഹിച്ചു. തുടർന്ന് കണ്ണൂർ ജില്ല അംഗവും ജി.സി.സി മോഡറേറ്ററുമായ ഉമ്മറിനെ ആദരിച്ചു. യൂനിഫോം വിതരണവും നടത്തി. വയനാട് പെരിക്കല്ലൂരിൽ മഴ ദുരന്തം ബാധിച്ച സഹോദരിയുടെ വിവാഹത്തിന് കുവൈത്ത് ഗ്രൂപ് സമാഹരിച്ച തുക വയനാട് ഗ്രൂപ്പിന് കൈമാറി.
സജോയ് വി. കോക്കാടൻ സംസാരിച്ചു. തിരുവനന്തപുരം ജില്ല അംഗവും കുവൈത്ത് അഡ്മിനുമായ സന്തോഷ് സ്വാഗതവും തൃശൂർ ഗ്രൂപ് അംഗവും കുവൈത്ത് അഡ്മിനുമായ സലിം അക്കിക്കാവ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.