ബിനുകുമാർ ,എം. രാജീവൻ
Posted On
date_range Updated On
date_range കേരള അസോസിയേഷൻ സിറ്റി മേഖല ഭാരവാഹികൾ
കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് സിറ്റി മേഖല പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം വിനോദ് വലൂപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ , ട്രഷറർ കെ.ജി.അനിൽ എന്നിവർ പങ്കെടുത്തു. ബിനു കുമാർ, സജിനി വിനോദ് എന്നിവർ സംസാരിച്ചു. കുവൈത്ത് സിറ്റി മേഖല കമ്മിറ്റി പുതിയ ഭാരവാഹികളായി ബിനുകുമാർ (കൺവീനർ), എം.രാജീവൻ (ജോയിന്റ് കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.