കേ​ര ‘ഓ​ണം 2022’ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​ത്തി​ൽ​നി​ന്ന്

കേര 'ഓണം 2022' പോസ്റ്റർ പ്രകാശനം

കു​വൈ​ത്ത് സി​റ്റി: കേ​ര​ള​ത്തി​ന്റെ ദേ​ശീ​യോ​ത്സ​വം 'ഓ​ണം 2022' കു​വൈ​ത്ത് എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ക്കും. സെ​പ്റ്റം​ബ​ർ

23ന് ​കു​വൈ​ത്തി​ലെ മെ​ഹ​ബു​ല്ല​യി​ലു​ള്ള കോ​ഴി​ക്കോ​ട് ലൈ​വ് റ​സ്റ്റാ​റ​ന്റ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി. കേ​ര​ള​ത്തി​ന്റെ പൈ​തൃ​ക​വും ക​ലാ​രൂ​പ​ങ്ങ​ളും ചി​ത്രീ​ക​രി​ക്കു​ന്ന മു​ഴു​വ​ൻ ദി​വ​സ​ത്തെ വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ​പ​രി​പാ​ടി​ക​ൾ ഇ​തോ​ടൊ​പ്പം ന​ട​ക്കും. ഗാ​ന​മേ​ള, ക്ലാ​സി​ക്ക​ൽ, സി​നി​മാ​റ്റി​ക് നൃ​ത്തം എ​ന്നി​വ​യും ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​കും.

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും റാ​ഫി​ൾ കൂ​പ്പ​ൺ ഉ​ദ്ഘാ​ട​ന​വും പ്ര​സി​ഡ​ന്റ് ബെ​ന്നി കെ.​ഒ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​ജീ​ഷി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ശി​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

Tags:    
News Summary - kera onam 2022 poster releasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.