സം​ഗീ​ത് ക​ളം​പൂ​ക്കാ​ട് (ക​ൺ), ജി​ൻ​സ് പി. ​ജോ​യ് (സെ​ക്ര), വി​പി​ൻ രാ​ജ​ൻ (ട്ര​ഷ)

കേ​ര അ​ബ്ബാ​സി​യ ഏ​രി​യ ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (കേ​ര) അ​ബ്ബാ​സി​യ ഏ​രി​യ ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ ഹൈ ​ഡൈ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍, കേ​ര മീ​ഡി​യ ക​ൺ​വീ​ന​ർ ബി​നി​ൽ സ്ക​റി​യ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ് ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര മു​ൻ അ​ബ്ബാ​സി​യ ക​ൺ​വീ​ന​ർ ആ​ൻ​സ​ൺ പ​ത്രോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ശ​ശി​കു​മാ​ർ ആ​ശം​സ അ​റി​യി​ച്ചു.

വൈ​സ് പ്ര​സി​ഡ​ൻ​റ് റെ​ജി പൗ​ലോ​സ് ന​ന്ദി പ​റ​ഞ്ഞു.പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സം​ഗീ​ത് ക​ളം​പൂ​ക്കാ​ട് (ക​ൺ), ജി​ൻ​സ് പി. ​ജോ​യ് (സെ​ക്ര), ജി​വി​ൻ ജോ​ർ​ജ് (ജോ. ​സെ​ക്ര), വി​പി​ൻ രാ​ജ​ൻ (ട്ര​ഷ), ജി​തി​ൻ തോ​ട്ടു​വാ (ജോ. ​ട്ര​ഷ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​നി​ർ​ത്തി വി​വി​ധ പ​രി​പാ​ടി​ക​ളും സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ഏ​രി​യ ക​ൺ​വീ​ന​ർ സം​ഗീ​ത് ക​ളം​പൂ​ക്കാ​ട് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Kera Abbasia Area Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.