കെ.​ഇ.​എ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ മ​ന്നി​യ​ത്ത് അ​ബ്ദു​ള്ള മെ​യ്തി​ൻ കു​ഞ്ഞി​ക്ക് മെം​ബ​ർ​ഷി​പ് ന​ൽ​കി പ്ര​സി​ഡ​ന്റ് പി.​എ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​ഇ.​എ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് എ​ക്സ്പാ​ട്രി​യേ​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ തു​ട​ങ്ങി. മു​തി​ർ​ന്ന അം​ഗ​വും ഖൈ​ത്താ​ൻ ഏ​രി​യ മെം​ബ​റു​മാ​യ മ​ന്നി​യ​ത്ത് അ​ബ്ദു​ള്ള മെ​യ്തീ​ൻ കു​ഞ്ഞി​ക്ക് മെം​ബ​ർ​ഷി​പ് ന​ൽ​കി പ്ര​സി​ഡ​ന്റ് പി.​എ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ഡൂ​ർ, ചീ​ഫ് പാ​ട്ര​ൻ സ​ത്താ​ർ കു​ന്നി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് അ​യ്യൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ദ​ൻ ആ​വി​ക്ക​ര, ട്ര​ഷ​റ​ർ സി.​എ​ച്ച് മു​ഹ​മ്മ​ദ് കു​ഞ്ഞി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി നാ​സ​ർ ചു​ള്ളി​ക്ക​ര, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ അ​സീ​സ് ത​ള​ങ്ക​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മു​ന​വ്വ​ർ മു​ഹ​മ്മ​ദ്, സ​ലാം ക​ള​നാ​ട്, ഹ​മീ​ദ് മ​ധു​ർ, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, മു​നീ​ർ കു​ണി​യ, കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് മു​ട്ടും​ന്ത​ല, സു​ബൈ​ർ കാ​ട​ങ്കോ​ട്, ശ്രീ​നി​വാ​സ​ൻ, നൗ​ഷാ​ദ് തി​ഡി​ൽ, സ​ത്താ​ർ കൊ​ള​വ​യ​ൽ, ജ​ലീ​ൽ ആ​രി​ക്കാ​ടി, യാ​ദ​വ് ഹോ​സ്ദു​ർ​ഗ്, ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. അ​ബ്ദു​ള്ള ക​ട​വ​ത്ത് സ്വാ​ഗ​ത​വും, ഹ​നീ​ഫ പ​ലാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KEA membership campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.